തോട്ടയക്കാട് ഓലിക്കര തകിടിയിൽ ജോൺ ജോർജ് (കുഞ്ഞ്- 76) നിര്യാതനായി. ഭൗതികദേഹം നാളെ ജൂലൈ 25 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം ജൂലൈ 26 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് സെന്റ് മേരീസ് ബേത്‌ലഹേം ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആരക്കുന്നം തെക്കുംമറ്റത്തിൽ മേരി ജോൺ. മക്കൾ: ജോമോൻ ജോൺ, ജയാ ജോൺ. മരുമക്കൾ: അഡ്വ.അനൂപ കുര്യൻ, കുഴിയടത്തറ കൈതയിൽ, അബു മാത്യു കുന്നിൻപുറം വാളകം , കൊട്ടാരക്കര.
Advertisements