വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ സുനിദേവി വി റ്റിയ്ക്ക് പി.എച്ച്.ഡി

കൊമേഴ്‌സിൽ പി.എച്ച്.ഡി നേടിയ (എം.ജി. യൂണിവേഴ്‌സിറ്റി) വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ സുനിദേവി വി റ്റി. തിരുവനന്തപുരം വഞ്ചിയൂർ പരേതനായ അഡ്വ.കെ ആർ തുളസി ധരൻ നായരുടേയും പി. വൽസല കുമാരിയുടേയും മകളും പാലാ തോട നാൽ കുന്നുവയലിൽ അഡ്വ. ജി. അനീഷിന്റെ ഭാര്യയുമാണ്.

Advertisements

Hot Topics

Related Articles