വൈക്കം വടക്കേനടപെരുഞ്ചില തോട്ടുചിറയിൽ വാസന്തി

വൈക്കം വടക്കേനട
പെരുഞ്ചില തോട്ടുചിറയിൽ വാസന്തി (91) നിര്യാതയായി. ഭർത്താവ് : പരേനായ നാരായണൻ.
മക്കൾ: സരോജിനി, രാജപ്പൻ, രാജമ്മ വിജയകുമാർ(ഭവൻസ്, വെള്ളൂർ).
മരുമക്കൾ: മുകുന്ദൻ, ലളിത, ഗോപി, രത്നമ്മ(സി.പി.ഐ വടക്കേനട ബ്രാഞ്ച് സെക്രട്ടറി).സംസ്കാരം നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles