പിറവം കുടിലിൽ കെ.യു ജോസ് അഞ്ചൽപ്പെട്ടി (ബേബി 71) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് 18 തിങ്കളാഴ്ച 3 ന് പാലച്ചുവട് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ കല്ലറ പാറേമ്യാലിൽ . ക്ലാരമ്മ, മക്കൾ
അനു, അനൂപ്, ആഷ്ലി . മരുമക്കൾ
ജിമ്മി തോമസ് , ജോമോൾ, പുന്നൂസ് ജോർജ്ജ്.
Advertisements