മൂലവട്ടംദിവാൻ കവലയിലെ മുൻ ബാർബർ മറിയപ്പള്ളി പുതുപ്പറമ്പിൽ സി എ ചെല്ലപ്പൻ (ചെല്ലപ്പണ്ണൻ – 92) നിര്യാതനായി. വർഷങ്ങളോളം മൂലവട്ടം കീരിക്കാട്ട് ബിൽഡിംങ്ങിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. സംസ്കാരം ആഗസ്റ്റ് 20 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Advertisements