വൈക്കം ചെമ്മനത്തുകരതെക്കേകളപ്പുരയ്ക്കൽ ഏലിക്കുട്ടി

വൈക്കം ചെമ്മനത്തുകരതെക്കേകളപ്പുരയ്ക്കൽ ഏലിക്കുട്ടി(91) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 11.30ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണിസ് പള്ളിയിൽ. പരേത ചെമ്മനത്തുകര വല്യോടിയിൽ കുടുംബാംഗം. ഭർത്താവ് പരേതനായ വർക്കി മക്കൾ: ത്രേസ്യാമ്മ,ഓനച്ചൻ,ചിന്നമ്മ, റോസമ്മ, കൊച്ചുറാണി, മറിയമ്മ,സിസ്റ്റർ ലൈസാ മരിയ സി എം സി ,മിന്നിമോൾ, പരേതരായ മേരി, ജോസഫ്, ആൻ്റണി.മരുമക്കൾ: ജോസ് (പള്ളിപ്പുറം), ഡെയ്സി (ചെമ്പ് ), സെബാസ്റ്റ്യൻ (മാൻവെട്ടം), ജോസ് (മധുരവേലി), റെജി (മാഞ്ഞൂർ ) , ജേക്കബ് (കാവിൽ ), പരേതനായ അഗസ്റ്റിൻ (ആണ്ടൂർ)

Advertisements

Hot Topics

Related Articles