കോട്ടയം ചെല്ലിയൊഴുക്കം, മള്ളൂത്ര വീട്ടിൽ ബേബിക്കുട്ടി ജേക്കബ് (82) നിര്യാതനായി. പള്ളം, ബുക്കാനൻ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട പ്രിൻസിപ്പലും ബുക്കാനൻ ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയുമായിരുന്നു. സംസ്കാരം നാളെ സെപ്റ്റംബർ 15 തിങ്കളാഴ്ച 11:30 ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ചാലുകുന്ന് സി എസ് ഐ കത്തിഡ്രൽ സെമിത്തേരിയിൽ (സിം എം എസ് കോളേജിനു സമീപം). പരേത, കോട്ടയം ചക്കാലക്കൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ സ: എം ജെ ജേക്കബ്, മള്ളൂത്ര (എൽ ഐ സി എംപ്ളോയീസ് യുണിയൻ കോട്ടയം ആദ്യ ജനറൽ സെക്രട്ടറി). മക്കൾ സ്വപ്ന ജേക്കബ്, ഡോ.ലേഖാ സൂസൻ ജേക്കബ് ( സെയ്ൻ്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്). മരുമക്കൾ : ഓതറ, തയ്യിൽ പുത്തൻവീട്ടിൽജേക്കബ് ജോർജ് (റ്റിബി ), സജി പി. ജോർജ്, കിഴക്കോത്തിൽ, മാരാമൺ ( സോഷ്യൽ ഫോറസ്റ്റ്റി പത്തനംതിട്ട). കൊച്ചു മക്കൾ: മിലൻ ജോർജ് (കുവൈറ്റ്), ആനന്ദ് ജോർജ് ( ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പൂനാ ) സൊനാലി അന്ന ജോർജ് ( കെ ഇ സ്കൂൾ മാന്നാനം).
കോട്ടയം ചെല്ലിയൊഴുക്കം, മള്ളൂത്ര വീട്ടിൽ ബേബിക്കുട്ടി ജേക്കബ്

Advertisements