മറവൻതുരുത്തിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വൈക്കം സ്വദേശിക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വൈക്കം സ്വദേശി ശിവൻ കുട്ടിയെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മറവുംതുരുത്ത് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles