കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ രാജലക്ഷ്മി(രാജി )

കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ രാജലക്ഷ്മി(രാജി -58) നിര്യാതയായി.പേരൂർ കൊടിപറമ്പിൽ മോഹനൻ നായരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പേരൂരിലെ വീട്ടുവളപ്പിൽ.
മാതാവ് : പരേതയായ ശാന്തമ്മ. പിതാവ് : പരേതനായയ നാരായണൻ നായർ.
മക്കൾ: അഖിൽ മോഹനൻ, ആര്യ മോഹനൻ. മരുമക്കൾ: ഗോപിക, രാഹുൽ. സഹോദരങ്ങൾ: രാജശേഖരൻ നായർ (രാജു),രഘുനാഥൻ നായർ(രഘു).

Advertisements

Hot Topics

Related Articles