പള്ളം പ്ലാംപറമ്പിൽ പി ജോൺ ജോസഫ്, (കുഞ്ഞൂഞ്ഞൂട്ടി -88 ) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ ഒന്ന് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ ജോസഫ് ( റിട്ടയർഡ് ടീച്ചർ ) കൂനംപറമ്പിൽ തിരുവല്ല . മകൾ ലീന ജോസഫ് , മരുമകൻ ഫാദർ എം സി പൗലോസ് പാത്താമുട്ടം മുളകൊടിയിൽ , (സി ഇ ഒ പരുമല ഹോസ്പിറ്റൽ ).
Advertisements

