പുളിക്കൽക്കവല: വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവാ യുടെ ഓർമ്മ പെരുന്നാൾ ഞായർ ആഴ്ച ആചരിക്കുന്നു . ശനിയാഴ്ച വൈകുന്നേരം5.30 ന് സന്ധ്യാ നമസ്കാരം. പെരുന്നാൾ ദിനമായ ഒക്ടോബർ അഞ്ച് ഞായറാഴച ഏഴിന് പ്രഭാത നമസ്കാരം,8 ന് കുർബാന,9.30 ന് എൽദോ ബാവാ അനുസ്മരണവും, പ്രത്യക പ്രാർത്ഥനയും തുടർന്നു ആശീർവാദം, നേർച്ച വിളമ്പ് ശുശ്രൂഷകൾക്ക്, വികാരി ഫാ അലക്സ് തോമസ്, സഹ വികാരി ഫാദർ ജോൺ സ്കറിയാ എന്നിവർ നേതൃത്വം നൽകും.
Advertisements


