തൃശ്ശൂരിലെ ജ്വല്ലറിയിൽ മോഷണ ശ്രമം:അലാം പ്രവർത്തിച്ചത് രക്ഷയായി;പ്രതി പോലീസ് പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിലെ ജ്വല്ലറിയിൽ മോഷണ ശ്രമം.കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ കരാർ ജീവനക്കാരനായ പേരാമംഗലം സ്വദേശിയായ ജിന്റോ (28) ആണ് പിടിയിലായത്. മുൻപ് പൂങ്കുന്നത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിലെ അലാറം ഉടൻ പ്രവർത്തിച്ചതിനെ തുടർന്ന് പോലീസ് കുതിച്ചെത്തി. ഇതോടെ കള്ളന് പുറത്തേക്ക് കടക്കാൻ അവസരം ലഭിച്ചില്ല.

Advertisements

Hot Topics

Related Articles