തിരുവഞ്ചൂർ തട്ടാംപറമ്പിൽ കമല(91) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ എട്ട് ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ. മക്കൾ : വിജയമ്മ,വത്സല,ശോഭ, പൊന്നമ്മ, മോഹനൻ. മരുമക്കൾ : മുരളി മാഹി, സാബു കുമരകം, റെജി മണിയാപറമ്പ്, പരേതരായ രവി ചുങ്കം,രജനി മണിയാപറമ്പ്. പരേത വെളൂർ കരിമാലിയിൽ കുടുംബാംഗമാണ്.
Advertisements


