സിബിഎസ്ഇ കലോത്സവത്തിൽ മികവ് ലൂർദ് സ്‌കൂൾ വിദ്യാർത്ഥിനി; മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം നേടി കലാകാരി

കോട്ടയം: സിബിഎസ്ഇ കലോത്സവത്തിൽ മികവ് തെളിയിച്ച്് വിദ്യാർത്ഥിനി. മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടിയാണ് ലൂർദ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാർത്ഥിനി. ലൂർദ് സ്‌കൂൾ വിദ്യാർത്ഥിനി ബ്രിയാന അലിക്‌സ് തോമസാണ് മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

Advertisements

Hot Topics

Related Articles