തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പതിനാറാമത് ജേക്കബ് മാർ തിയോഫിലോസ് ഇന്റർ മെഡിക്കൽ കോളേജ് ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി സി ഇ ഒ റവ. ഫാദർ ബിജു വർഗീസ് പയ്യമ്പള്ളി, അക്കാദമിക് ഡയറക്ടർ റവ. ഡോ. മാത്യു മഴവഞ്ചേരിൽ എന്നിവരോടൊപ്പം മുൻ പി ടി എ പ്രസിഡന്റ് എന്ന നിലയിൽ ആശംസ അർപ്പിച്ചപ്പോൾ.
Advertisements


