അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ ശോശാമ്മ (94) നിര്യാതയായി. മൃതദേഹം ഒക്ടോബർ 18 ശനിയാഴ്ച്ച രാവിലെ 08.00 മണിക്ക് വസതിയിൽ കൊണ്ടു വരും. സംസ്ക്കാരം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ് : പരേതനായ കുറിയാക്കോസ്. മക്കൾ:ലീലാമ്മ, പരേതനായ കുഞ്ഞ്,രാജു (ജി.എസ്.റ്റി പ്രാക്ടീഷണർ), ശാന്തമ്മ.മരുമക്കൾ:പരേതനായ ഉമ്മച്ചൻ മൂലശ്ശേരിൽ കങ്ങഴ,കൊച്ചുമോൾ വട്ടുകളത്തിൽ മറിയപ്പള്ളി, ഗ്രേസിക്കുട്ടി ചാപ്പമറ്റത്തിൽ മീനടം,ഏബ്രഹാം കുരുവിള പൂപ്പട തലപ്പാടി.പരേത പാമ്പാടി കുന്നുംപുറത്ത് കുടുംബാംഗമാണ്.
Advertisements


