സംക്രാന്തി ചിലമ്പിട്ടശേരിൽ സി.വി. മത്തായി ( മത്തച്ചൻ – 74 ) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ ( മോളി ചെമ്പകശേരിൽ പാറമ്പുഴ ). സംസ്‌കാരം ഇന്ന് ഒക്‌ടോബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് പാറമ്പുഴ ബേത് ലേഹം ദൈവാലയത്തിൽ നടത്തപ്പെടും.
Advertisements


