തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തൊഴിലാളി പ്രതിനിധികൾ ഉണ്ടാകണം ഐ.എൻ.ടി.യു.സി

പുതുപ്പള്ളി: ആസന്നമായിരിക്കുന്ന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും ഓരോ പഞ്ചായത്തിലും ഓരോ സീറ്റുകൾ വീതം ഐ.എൻ.ടി.യു.സി. യ്ക്കു നത് കണമെന്ന്.

Advertisements

ഐ.എൻ.ടി.യു. സി. പുതുപ്പള്ളി നിയോക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് പാർട്ടി നേതൃത്വത്തെ വിവരം അറിയിക്കുവാനും നിയോജക മണ്ഡലം പ്രസിഡൻ്റെ സുജീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റുമാരായ കെ. സി നൈനാൻ, രാജൻ തച്ചിലേത്ത് , സാജൻ ചെങ്ങളം, എൻ.ജെ. പ്രസാദ്, ബോബൻ ജോസഫ്, ബിനു പാറേപ്പള്ളി , ടോംസൺ ചക്കു പാറ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles