തലയോലപ്പറമ്പ് മറവൻതുരുത്ത് മാത്താനത്ത് എം.വി.ദാസൻ (കൃഷ്ണൻകുട്ടി)

തലയോലപ്പറമ്പ് മറവൻതുരുത്ത് മാത്താനത്ത് എം.വി.ദാസൻ (കൃഷ്ണൻകുട്ടി – 80 ) നിര്യാതനായി.
സംസ്കാരം നടത്തി. ഭാര്യ :തുളസി. മക്കൾ :എം.കെ.ഷിബു (കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്, തലയോലപ്പറമ്പ്), ഷീല, എം.കെ.സിന്തിൽകുമാർ (സ്റ്റാർ ലൈറ്റ് അപ്പാരൽസ്). മരുമക്കൾ: ആശചന്ദ്രൻ (കേരള ബാങ്ക്), സജീവ് നിരപ്പത്ത് (വടകര), രസീന .

Advertisements

Hot Topics

Related Articles