തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെൺപാല എൽ. ഐ, ചക്രക്ഷാളന കടവ്, പനച്ചമൂട്ടിൽ കടവ്, വെൺപാല റേഷൻ കട, തൃക്കയിൽ, ക്നാനായ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 31ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements


