കോട്ടയം ; പൂവൻതുരുത്ത് 2214 എൻ എസ് എസ് കരയോഗം പതാകദിനംആചരിച്ചു. കരയോഗം പ്രസിഡന്റ് ഡോ ടി. എൻ. പരമേശ്വര ക്കുറുപ്പ് സമുദായാചാര്യൻമന്നത്തു പദ്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു, പ്രതിജ്ഞ ചൊല്ലി കൊടുത്തു. കരയോഗമന്ദിരത്തിനു മുന്നിൽ പതാക ഉയർത്തി.
Advertisements


