തിരുവല്ല പുഷ്പഗിരി ഗ്രാമാശുപത്രി ഒരു നാടിന്റെ ആരോഗ്യ സംരക്ഷണത്തിന് : മന്ത്രി വി. എൻ. വാസവൻ

തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ചുങ്കപ്പാറയിൽ പ്രവർത്തനമാരംഭിച്ചു.

Advertisements

ആറു പതിറ്റാണ്ടായി ആതുര ശുശ്രൂഷാ രംഗത്ത് വലിയ സേവനം നൽകുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്ത്വത്തിൽ ചുങ്കപ്പാറയിൽ ആരംഭിക്കുന്ന ഗ്രാമശുപത്രി ഈ നാടിന്റെ ആരോഗ്യ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ തോമസ് മാർ കുറിലോസ് അദ്ധ്യക്ഷത വഹിച്ചു .ഓ.പി. കാർഡ് വിതരണം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നി എം.എൽ ഏ പ്രമോദ് നാരായണൻ , പുഷ്പഗിരി സി. ഈ ഓ ഫാദർ ബിജു വർഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ഫാ. ടോണി മണിയൻ ചിറ, ഷാജഹാൻ മൗലവി അൽ ഖാസി, കോട്ടാങ്ങൽ ദേവീ ക്ഷേത്രം മേൽശാന്തി മനു നാരായണൻ , ജോളി ജോസഫ്,
ഡോ റീ നാ തോമസ്, ഫാ എബി വടക്കുംതല , ഡോ സാംമ്സൻ സാമുവൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles