കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷം മാക്ടചെയർമാൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും

കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നാലു ദിവസം നീളുന്ന
ശിശുദിനാഘോഷപരിപാടി ഉദ്ഘാടനം നവംബർ 6ന് രാവിലെ 9.30ന് മാക്ടചെയർമാനും
പ്രമുഖ സംവിധായകനുമായ ജോഷി മാത്യൂനിർവ്വഹിക്കും. . കുട്ടികളുടെ ലൈബ്രറി
ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയാൻ അദ്ധ്യക്ഷതവഹിക്കും . പബ്ലിക് ലൈബ്രറി
സെക്രട്ടറി ഇൻ ചാർജ് കെ.സി വിജയകുമാർ , വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു
, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്,
ഫ്.എം.പി ജോർജ് എന്നിവർ പ്രസംഗിക്കും.

Advertisements

നവംബർ 14ന് ശിശുദിനത്തിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളുടെ ലൈബ്രറി
ചെയർമാൻ എഹ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . എക്സിക്യൂട്ടീവ്
ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാ‌ർജ് കെ.സി
വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റി
അംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, റബേക്കാ ബേബി ഐപ്പ് എന്നിവർ
പ്രസംഗിക്കും.

Hot Topics

Related Articles