പാലാ : കെ. എസ് . ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുമ്മണ്ണൂർ സ്വദേശിനി ആതിര സുരേഷിനെ ( 20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റ ആതിരയെ നാട്ടുകാർ ആശുപതിയിൽ എത്തിക്കുകയായിരുന്നു.
Advertisements


