സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവം കാറ്റഗറി 2 മോഹിനിയാട്ടത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ വൈഷ്ണവി ലിബിൻ, കാറ്റഗറി 2 നാടോടിനൃത്തത്തിൻ (ഗേൾസ്) മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട് മേരി മൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറ, കോട്ടയം സഹോദയ.
പാലായിൽ ചിത്ര ശ്യം(നിർമ്മല നൃത്ത വിദ്യാലയം) ആണ് ഗുരു
അച്ചൻ : ലിബിൻ കെ എസ്
അമ്മ : ആതിര ധർമ്മരാജൻ
Advertisements


