കോട്ടയം മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡും, കുച്ചിപ്പുടിയിൽ സെക്കൻഡ് എ ഗ്രേഡും , നാടോടി നൃത്തത്തിൽ എ ഗ്രേഡും നേടിയ തൃശൂർ മാള ഹോളി ഗ്രേഡ് അക്കാദമിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കാറ്റലിൻ ബിൻസ്‌റ്റോം. ബിൻസ്റ്റോം ടി.ജെ പിതാവും, ഫ്രെനി ബിൻസ്റ്റം മാതാവുമാണ്.

Advertisements

Hot Topics

Related Articles