മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ സിബിഎസ്ഇ കലോത്സവത്തിൽ കൊളാഷ് കാറ്റഗറി നാലിൽ ഫസ്റ്റ് എ ഗ്രേഡും ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കി കോട്ടയം ഗിരിദീപം ബദനി സെൻട്രൽ സ്കൂളിലെ അലീന എൽമ ജോൺ.തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ അലീനയ്ക്ക് കൊളാഷ് കാറ്റഗറിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. കോട്ടയം ചൊല്ലിയൊഴുക്കം സ്വദേശിയാണ്.

മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ സിബിഎസ്ഇ കലോത്സവത്തിൽ കൊളാഷ് കാറ്റഗറി നാലിൽ ഫസ്റ്റ് എ ഗ്രേഡും ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കി കോട്ടയം ഗിരിദീപം ബദനി സെൻട്രൽ സ്കൂളിലെ അലീന എൽമ ജോൺ.തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ അലീനയ്ക്ക് കൊളാഷ് കാറ്റഗറിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. കോട്ടയം ചൊല്ലിയൊഴുക്കം സ്വദേശിയാണ്.അച്ഛൻ : അജോ ജോൺ എബ്രഹാംഅമ്മ : അഞ്ചു ജോൺ എബ്രഹാംചേച്ചി : ആഞ്ചലാ സൂസൻ ജോൺ

Advertisements

Hot Topics

Related Articles