പൊങ്ങന്താനം കപ്ലാമൂട്ടിൽ സുജ ശശികുമാർ

പൊങ്ങന്താനം കപ്ലാമൂട്ടിൽ സുജ ശശികുമാർ (56) നീര്യാതയായി. സംസ്കാരം ഇന്ന് നവംബർ 16 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് വാകത്താനം എസ്. എൻ. ഡിപി ശാഖാ സ്മശാനത്തിൽ . ഭർത്താവ് : ശശികുമാർ
മക്കൾ: ശരത്ത് ശശികുമാർ ,രശ്മി ശശികുമാർ
മരുമകൻ: അജിത്കുമാർ(കേരള കാമുദി കോട്ടയം).

Advertisements

Hot Topics

Related Articles