കോട്ടയം മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് മോഹിനിയാട്ടത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹർഷ എം എച്ച്. ഹരീഷ് കുമാറിൻ്റെയും രാജലക്ഷ്മിയുടെയും മകളാണ്. ചിത്ര വി എസിൻ്റെ ശിഷ്യണത്തിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്.
Advertisements


