ചങ്ങനാശേരി കുരിശുമ്മൂട് വായുമറ്റം സെലിനാമ്മ

ചങ്ങനാശേരി കുരിശുമ്മൂട് വായുമറ്റം സെലിനാമ്മ (74) നിര്യാതയായി. സംസ്കാരം നാളെ നവംബർ 17 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇടപ്പള്ളി ട്രിനിറ്റി 4 സി അപ്പാർട്ട്മെൻ്റ് ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ഇടക്കൊച്ചി മാക്പേള ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വി. എസ്. മാത്യൂസ്. മക്കൾ: ഡോ. പ്രീതി (സയൻ്റിസ്റ്റ്, യു. എസ്.), പ്രിതിഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ,, ഡാറ്റ ബ്രിക്സ്, യു. എസ്.), പ്രിൻസി (സോഫ്റ്റ് വെയർ എഞ്ചിനീയർ, എറണാകുളം). മരുമക്കൾ: സുജ (സോഫ്റ്റ് വെയർ എഞ്ചിനീയർ, യു. എസ്.), അബീഷ് (ഡിജിറ്റൽ ബാങ്കിംഗ് മേധാവി, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്).

Advertisements

Hot Topics

Related Articles