കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം നടക്കുന്ന ഡിസംബർ ഒന്നു മുതൽ 13 വരെ ക്ഷേത്രവും എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവായി.
Advertisements