എൽ ഡി എഫ് പനച്ചിക്കാട് പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനവും സ്ഥാനാർഥി സംഗമവും നടത്തി

പരുത്തുംപാറ : എൽ ഡി എഫ് പനച്ചിക്കാട് പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനവും സ്ഥാനാർഥി സംഗമവും നടത്തി.
പരുത്തുംപാറയിൽ വെച്ച് നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം നിവഹിച്ചു പത്രിക പ്രകാശനവും നടത്തി. എൽ ഡി എഫ് സ്ഥാനാർഥികളും, നേതാക്കളും യോഗം അഭിവാദ്യം ചെയ്തു സംസാരിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles