ഇടുക്കി : എസ് എൻ ഡി പി യോഗം പീരുമേട് യൂണിയൻ പ്രസിഡൻ്റ്ചെമ്പൻകുളം, കുമളി ഗോപി വൈദ്യർ (82) നിര്യാതനായി. ഇടുക്കി മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. പൊതുദർശനം : ഡിസംബർ മൂന്നിന് രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ഹോളിഡേഹോമിൽ.
സംസ്കാരച്ചടങ്ങുകൾ : നാളെ നവംബർ നാല് വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
Advertisements


