ആദ്യ മണിക്കൂറിൽ ജില്ലയിൽ 8% പോളിങ്ങ്

കോട്ടയം: ജില്ലയിൽ ആദ്യ മണിക്കൂറിൽ എട്ട് ശതമാനം പോളിംഗ്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ –
6.89% ശതമാനവും , ചങ്ങനാശ്ശേരി – 7. 14 ശതമാനവുമാണ് പോളിംഗ് നിരക്ക്.

Advertisements

Hot Topics

Related Articles