കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതിനാൽ വളതൂക് , കൊച്ചു വളതൂക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വരുന്ന  പുന്നക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9മണി മുതൽ  5:30 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

വാകത്താനം  കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മൂഴിപ്പാറ , സന്തോഷ്‌ ക്ലബ്‌,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്താംബലം, ഉറുമ്പും കുഴി, കലുങ്ക്,  കണ്ണന്തറ, ഗുരുമന്ദിരം, സൺഷൈൻ വില്ല, കപ്പിലുമാവ്, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, പട്ടത്താനം, കന്നുകുളം, കന്നുകുളം ടവർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പി പി ചെറിയാൻ, കോൺക്കോർഡ്  എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പാപ്പാഞ്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വേലംകുളം, ശ്രീകണ്ഠമംഗലം, മാറാമംഗലം, ലിസ്യൂ, ലിസ്യൂ പാറമട ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മുതൽ  5  വരെ വൈദ്യുതി മടങ്ങും. 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ്, സിംഹാസനപ്പള്ളി, താലൂക്ക് ആശുപത്രി എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം ട്രാൻസ്ഫോമാറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles