ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റു

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഏറ്റുമാനൂർ സ്വദേശി ഋഷികേശ്.എസിനെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ഏറ്റുമാനൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles