കോട്ടയം : പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആയി യു ഡി എഫിലെ ലതാകുമാരി സലിമോൻ തിരഞ്ഞെടുക്കപ്പെട്ടു. മിഥുൻ ജി തോമസാണ് വൈസ് പ്രസിഡൻ്റ്. 14 അംഗ ബ്ളോക്ക് പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് പത്ത് വോട്ട് ലഭിച്ചപ്പോൾ , എൽ ഡി എഫിന് നാല് വോട്ടുമാണ് ലഭിച്ചത്.
Advertisements


