കോട്ടയം ലുലുവിൽ ഓഫറുകളുടെ പെരുമ്പറ: ഓരോ ഇനത്തിനും 50 ശതമാനം ഓഫർ : രാത്രി രണ്ട് വരെ ലുലു പ്രവർത്തിക്കും

കോട്ടയം : ലുലുവിൽ ഓഫറുകളുടെ പെരുമ്പറ മുഴക്കി 50 ശതമാനം ഓഫറുമായി ലുലു ഓൺ സെയിൽ. ജനുവരി എട്ടു മുതൽ 11 വരെയാണ് കോട്ടയം ലുലുവിൽ അത്യുഗ്രൻ ഓഫറുകൾ അരങ്ങേറുന്നത്. ഓഫറുകളുടെ ആഘോഷം കൂടുതൽ വിപുലമായി സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി കോട്ടയം ലുലുമാൾ രാത്രി രണ്ട് മണി വരെയും തുറന്ന് പ്രവർത്തിക്കും.
ലുലുമാളിലെ 200 ലധികം ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം ഓഫറാണ് ലഭിക്കുന്നത്. ഹൈപ്പർമാർക്കറ്റിലും, ഫുഡ് കോർട്ടിലും , റീട്ടെയിൽ സ്‌റ്റോറുകളിലും ഓഫറുകൾ നിലവിൽ ലഭ്യമാകും. ലുലുവിലെ വിവിധ ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഷോറൂമുകളിലും, ഫുഡ് കോർട്ടുകളിലും 50 ശതമാനം ഓഫർ ലഭ്യമാകും. എല്ലാവർക്കും ഈ അത്യപൂർവ അവസരം ഉപയോഗിക്കാമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

Advertisements

Hot Topics

Related Articles