പള്ളം
ഇടത്തുംപടിക്കൽ കുടുംബാംഗം കല്ലൂപ്പറമ്പിൽ സെൻ മാത്തൻ( സെൻ -81) നിര്യാതനായി. മാങ്ങാനം തുരുത്തേൽ നവോമി ആണ് ഭാര്യ. അന്ന, യോഹാൻ എന്നിവർ മക്കളും, കാഞ്ഞിരപ്പള്ളി കാപ്പാട് മൈലാടിയിൽ ജോ( കൊച്ചു പാപ്പി) ജാമാതാവും ആണ്.
ഭൗതിക ശരീരം നാളെ ജനുവരി 13 ചൊവ്വാഴ്ച രാവിലെ 8.30 ന് പള്ളം കല്ലൂപ്പറമ്പിൽ കൊന്നയിൽ ഭവനത്തിൽ എത്തിക്കും. ഭവനത്തിൽ വെച്ചുള്ള ശുശ്രുഷകൾ 11.30 ന് ആരംഭിക്കും. തുടർന്ന് പള്ളം മോർ ഇഗ്നാത്തിയോസ് പള്ളിയിലെ( കല്ലൂപ്പറമ്പിൽ പള്ളി) ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കരിക്കും.
Advertisements


