പി കെ വൈശാഖ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ; അജിത്ത് മുതിരമല പൊതുമരാമത്ത് ചെയർമാൻ

കോട്ടയം : ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പി കെ വൈശാഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ടി കെ വൈശാഖിനെ തിരഞ്ഞെടുത്തത്. യുഡിഎഫ് കുമരകം ഡിവിഷനിൽ നിന്നുള്ള അംഗമാണ് പി കെ വൈശാഖ്. അജിത്ത് മുതിരമലയാണ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ. ആശാ ജോയ് ക്ഷേമ കാര്യവും, ഗ്രേസി കരിമ്പന്നൂർ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

Hot Topics

Related Articles