കോത്തല ശ്രീസൂര്യനാരായണപുരം ക്ഷേത്രം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു : വി.എസ്.രവീന്ദ്രൻ വെട്ടിക്കാട്ടിൽ പ്രസിഡൻ്റ് ; എ.ആർ.വിനയപ്പൻ അണ്ണാടിവയലിൽ സെക്രട്ടറി

                     എസ്.എൻ.പുരം: കോത്തല ശ്രീസൂര്യനാരായണപുരം ക്ഷേത്രം ദേവസ്വത്തിലേക്ക് 2026-2028 വർഷത്തെ ഭരണ സമിതിയെ തെരഞ്ഞെടുത്തു.              പ്രസിഡൻ്റായി വി.എസ്.രവീന്ദ്രൻ വെട്ടിക്കാട്ടിൽ, വൈസ് പ്രസിഡൻ്റായി  പി.ജി.ബാബു ഗുരുനിവാസ്, സെക്രട്ടറിയായി എ.ആർ.വിനയപ്പൻ അണ്ണാടിവയലിൽ,കമ്മിറ്റിയംഗങ്ങളായി സി.കെ.സജീവ് ഇലയ്ക്കാട്ട്, കെ.കെ.രാജൻ കുഴിക്കാട്ടേൽ, കെ.ജി.രവി കടുത്താകുഴിയിൽ, ശശിധരൻ നായർ കീരനാട്ട്, പി.കെ.ശശി വിനയഭവൻ, പി.എസ്.ഷിബു, പടിക്കലാത്ത് എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles