കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്കാരിക
കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ജനുവരി 18 ഞായറാഴ്ച മൂന്നിന് പാട്ട് കുട്ടം
2-ാം വാർഷികം
നിത്യവസന്തം സംഘടിപ്പിക്കുന്നു.
പാട്ട് കൂട്ടം 2-ാം വാർഷികം കുമരകം ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ് ഏ.പി ഗോപി
ഉദ്ഘാടനം ചെയ്യും.
കല ലഹരിയാകട്ടെ
എന്ന സന്ദേശം ഉയർത്തി കലാഭവൻ
സംഘടിപ്പിക്കുന്ന നിത്യവസന്തം
പാട്ട് കൂട്ടത്തിൽ
വി. ദക്ഷിണൂർത്തി
യേശുദാസ്
പി. ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങങ്ങളും
മറ്റു ഗാനങ്ങളും
കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി
കലാഭവൻ പ്രസിഡണ്ട്
എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും
അറിയിച്ചു.
Advertisements


