വീണ്ടും കുതിപ്പ് ! ഇന്ന് രണ്ടാം തവണയും സ്വർണത്തിന് വില കൂടി : ഗ്രാമിന് കൂടിയത് 225 രൂപ , ഇന്ന് മാത്രം കൂട്ടിയത് 685 രൂപ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് വീണ്ടും വില വർദ്ധിച്ചു. ഇന്ന് രണ്ടാം തവണയാണ് ഇന്ന് സ്വർണ്ണത്തിന് വില കൂടിയത്. ഗ്രാമിന് 229 രൂപയാണ് ഇന്ന് രണ്ടാം തവണ വർദ്ധിച്ചത്. രാവിലെ 460 രൂപയും കൂടിയിരുന്നു. രണ്ടുതവണയായി 685 രൂപയുടെ വർദ്ധനവാണ് ഇന്ന് സ്വർണ്ണവിലയിൽ ഉണ്ടായത്.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 115320
ഗ്രാമിന് – 14415

Advertisements

Hot Topics

Related Articles