കേരളാ കോൺഗ്രസ് പാർട്ടിയുടെ വൈസ് ചെയർമാനായി കുര്യാക്കോസ് പടവനെ ( പാലാ ) നിയമിച്ചതായി ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു.
പാലാ നഗരസഭ മുൻ ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിച്ച പടവൻ
നിലവിൽ പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ്.
Advertisements