ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്രകലശകുടo സമർപ്പണം ഞായറാഴ്ച ‘ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും

ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പത് ഭക്തജന കൂട്ടായ്മയുടെ നേത്യത്വത്തിൽ ഞായർ രാവിലെ 8 ന് 1100 ചെമ്പ് കുടങ്ങൾ സമർപ്പിക്കും ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുത്ത് ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളുടെ സമർപ്പണവും : നടത്തും.ക്ഷേത്രങ്ങളിൽ ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന അതിവിശിഷ്ടമായ പൂജയും അഭിഷേകവുമാണ് സഹസ്രകലശം ഉൽസവത്തിന് മുന്നോടി ആയി നടക്കുന്ന സഹസ്രകലശത്തിനായാണ് ഭക്തജന കൂട്ടായ്മ 1100 കലശകുടങ്ങൾ സമർപ്പിക്കുന്നത് കലശ കുടങ്ങളിൽദ്രവ്യങ്ങൾ നിറച്ച്, തന്ത്രിയുടെ കാർമ്മികത്വത്തിൽ പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതിനാണ് കുടങ്ങൾ.

Advertisements

Hot Topics

Related Articles