കോട്ടയം: അത്യാധുനിക സൗകര്യങ്ങളോടെ ഡിജിറ്റൽ ഓഡിയോ റെക്കോർഡിംങ് ഇനി കോട്ടയത്തും സാധ്യമാകും. കോട്ടയം തിരുവാർപ്പ് കിളിരൂരിൽ ഫെബ്രുവരി 14 ശനിയാഴ്ച JM Media Digital Audio റെക്കോർഡിംങ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് കോട്ടയവും ആധൂനികമാകുന്നത്. ഫെബ്രുവരി 14 ന് രാവിലെ 10 ന് കോട്ടയം തിരുവാർപ്പ് കിളിരൂരിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയത്തെ സിനിമാ , ഷോർട്ട്ഫിലിം, ഡിജിറ്റൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കടക്കം ശബ്ദ മിശ്രണം അടക്കം സാധ്യമാകുന്ന രീതിയിലാണ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. Audio Recording , Orchestration , Voice Over , Voice Mixing , Mastering എന്നിവ ഇവിടെ ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് – JM Media Digital Audio Recording Studio- ഫോൺ: 9947099480, 9207190674.
Advertisements


