പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹനായ നടൻ മമ്മൂട്ടിയെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആദരിച്ചു

ചിത്രം : അടിക്കുറിപ്പ് : കലർപ്പില്ലാത്ത സ്നേഹം

Advertisements

കൊച്ചി : പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹനായ നടൻ മമ്മൂട്ടിയെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് ആദരിക്കുന്നു. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നിർമ്മിക്കുന്ന പ്രിയ പ്രതിഭ കറിപൗഡർ പായ്ക്ക് ബാവാ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രതിഫലം വാങ്ങാതെ മമ്മൂട്ടി നൽകിയ പരസ്യത്തിലൂടെയാണ് പ്രിയ പ്രതിഭ തകർച്ചയിൽ നിന്ന് കരകയറിയത്. കെയർ ആൻഡ് ഷെയർ മാനേജിം​ഗ് ട്രസ്റ്റി റോയ് എം മാത്യു, ചെയർമാൻ കെ മുരളീധരൻ, ഡയറക്ടർ സാലിഹ് സി.പി, എം.ഡി ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ.വിബിൻ സാബു എന്നിവർ സമീപം.

Hot Topics

Related Articles