കോട്ടയം : ചെങ്ങളം സ്വദേശിയായ യുവാവിനെ കാണാനില്ലന്ന് പരാതി. ചെങ്ങളം കറുകപറമ്പിൽ പ്രേം കിരണി (30) നെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാ ഇദ്ദേഹം വീട്ടിൽ നിന്നും പോയത്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക. ഫോൺ : 8943756489, 9645289759, 8089124080.
Advertisements


