കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥന് തീ ആളിപ്പടർന്ന് ദാരുണാന്ത്യം: മരിച്ചത് തിടനാട് പൂവത്തോട് സ്വദേശി

തിടനാട്: പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരിച്ചു. അപ്രതീക്ഷിതമായി തീ ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം. തീ ആളി പടരുന്നത് കണ്ട് നാട്ട്കാരൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു, തിടനാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles