മുണ്ടക്കയം : സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി(60)ആണ് മരിച്ചത്.
രാവിലെ 10 മണിയോടെ പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ റോഡിൽ വട്ടം മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ ആയിരുന്നു ആനന്ദവല്ലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഓട്ടോ ഓടിച്ചിരുന്ന അയൽവാസി ബിനോയ്ക്ക് പരിക്കറ്റു.
Advertisements


